2020 ഓഗസ്റ്റ് 1, ശനിയാഴ്‌ച

നിങ്ങൾക്ക് എയർപോർട്ടിൽ നിന്നും ടാക്സി ലഭിക്കണം എങ്കിൽ. ?


പ്രിയപ്പെട്ട പ്രവാസികളെ കൃത്യമായ റേറ്റ് നിങ്ങൾക്ക് എയർപോർട്ടിൽ നിന്നും ടാക്സി ലഭിക്കണം എങ്കിൽ.

നിങ്ങൾ വരുന്നതിനു മുമ്പായി നിങ്ങളുടെ വാഹനം ബുക്ക് ചെയ്തിട്ട് വരുന്നതാണ് നല്ലത്

എയർപോർട്ടിൽ വന്നതിനുശേഷം ടാക്സി ബുക്ക് ചെയ്യുന്ന പ്രവാസികളിൽ നിന്നും അമിത ചാർജ് ഈടാക്കുന്നതായി കണ്ടുവരുന്നു. നിങ്ങൾക്ക് വിളിച്ചു നിങ്ങളുടെ ടാക്സി ബുക്ക് ചെയ്ത് നിങ്ങളുടെ റേറ്റ് അനുയോജ്യമാണ് എങ്കിൽ മാത്രം ബുക്ക് ചെയ്യാവുന്നതാണ് (ഓട്ടം കഴിഞ്ഞു മാത്രം ക്യാഷ് തന്ന മതി )

കിലോമീറ്റർ ചാർജ് മാത്രമാണ് ഈടാക്കുന്നത് അധികമായി ഒരു രൂപ പോലും വാങ്ങുന്നതല്ല.(ഞാനും ഒരു പ്രവാസി ആരുന്നു ഇപ്പോഴത്തെ അവസ്ഥ കൃത്യം ആയി അറിയാം )സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഫോൺ ചെയ്യുമ്പോൾ അത് പറയാവുന്നതാണ്.....

(ദയവ് ചെയ്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉള്ള ഇളവുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യരുത്) .... വിളിക്കുക.. . 6282677834 (കേരളത്തിൽ എല്ലാം എയർപോർട്ടിൽ ഞങ്ങളുടെ സേവനം ഉണ്ട് )whatsapp.. https://wa.me/qr/5WRLGIM6Y3RAH1

[Post courtesy: ]

2020 ജൂലൈ 26, ഞായറാഴ്‌ച

നിങ്ങളുടെ കുട്ടിയുടെ ബര്ത്ഡേ അടുത്തുണ്ടോ ?

പ്രവാസിയാണോ നിങ്ങളുടെ കുട്ടിയുടെ ബര്ത്ഡേ അടുത്തുണ്ടോ ? നിങ്ങളുടെ കുട്ടിക്ക് സർപ്രൈസ് പിറന്നാൾ സമ്മാനം കൊടുക്കാം.  ആശംസിക്കാം ? സി എം എൻ ആർ ഐ : 8089073801

2020 ജൂലൈ 20, തിങ്കളാഴ്‌ച

ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികൾക്ക് Covid എവിടെ നടത്തം കേരളത്തിൽ ? ടെസ്റ്റ്

ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികൾക്ക് Covid ടെസ്റ്റ് നിർബന്ധം ആക്കിയത് അറിഞ്ഞിരിക്കുമല്ലോ.

അതിന് വേണ്ടിയുള്ള ടെസ്റ്റ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഉണ്ട്.
2000 രൂപ + ഡോക്ടർ Consultation Fee.

രാവിലെ 10 മണി മുതൽ 1 മണി വരെ.

(ഗേറ്റ് നമ്പർ 5 , സെന്റ് തോമാസ് ഗേറ്റ്)

പോകുന്നവർ ആധാർ കാർഡ് കയ്യിൽ കരുതുക. അത് ഇല്ലത്തവർ ഒറിജിനൽ പാസ്പോർട്ട് കയ്യിൽ കരുതുക

Quorantine കാലാവധി കഴിഞ്ഞവർ ആണെങ്കിൽ അതിന്റെ Certificate കൂടി കൊണ്ടുപോകണം.

24 മണിക്കൂറിൽ റിസൽറ്റ് കിട്ടും.

മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ പോകാൻ പറ്റും.(എന്നാലും ഒന്ന് വിളിച്ചു പോകുന്നത് ആണ് നല്ലത്. തിരക്ക് കൂടിയാൽ അറിയാൻ പറ്റും)

ജൂബിലി മിഷൻ ഫോൺ നമ്പർ +91 487 246 4347

2020 മേയ് 4, തിങ്കളാഴ്‌ച