2021, ഫെബ്രുവരി 28, ഞായറാഴ്‌ച

തിരുവനന്തപുരം എയർപോർട്ടിലെ പാർക്കിംഗ് കൊളള ?

 തിരുവനന്തപുരം എയർപോർട്ടിലെ പാർക്കിംഗ് കൊളള.ആദ്യത്തെ 30 മിനിട്ടിന് 30 രൂപ മിനിട്ടിന് ഒരു രൂപ നിരക്ക്. അത് കഴിഞ്ഞുള്ള 8 മിനിട്ടിന് 55 രൂപ അതായത് മിനിട്ടിന് 6.875 രൂപ . അതും 30- മത് മനിട്ടിൽ എക്സിറ്റ് ഗേറ്റിൽ ക്യൂ നിന്നിട്ട് ഗേറ്റിൽ എത്താൻ എട്ട് മിനിട്ട് എടുത്തു മാക്സിമം പതിയെ വാഹ ന ങ്ങളെ കടത്തി വിട്ടിട്ട് ക്യൂ നിർത്തുന്ന നാറിയ പ്രക്രിയയ്ക്കാണ് മിനിട്ടിന് 6.875 രൂപ. കാര്യം തിരക്കിയാൽ എല്ലാപേർക്കും ഇതാണത്രേ പ്രക്രിയ. അതായത് മൂന്ന് മണിയ്ക്കൂർ വിമാനം ലേറ്റായാൽ 1237 രൂപ 50 പൈസ നല്കണം . അബദ്ധം പിണയാതിരിയ്ക്കാൻ ദയവായ് ശ്രദ്ധിക്കുക.


1 അഭിപ്രായം:

  1. കടൽ കൊളള.
    കേരളത്തിൽ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും. Lawwonders അവർക്ക് ശരിയായ തിരഞ്ഞെടുപ്പാണ്. കമ്പനി രജിസ്ട്രേഷൻ, ഫേം രജിസ്ട്രേഷൻ, പാർട്ണർഷിപ്പ് രജിസ്ട്രേഷൻ ട്രസ്റ്റ് രജിസ്ട്രേഷൻ, സൊസൈറ്റി രജിസ്ട്രേഷൻ, ജിഎസ്ടി രജിസ്ട്രേഷൻ, ആദായ നികുതി രജിസ്ട്രേഷൻ, വാർഷിക റിട്ടേൺ സമർപ്പിക്കൽ എന്നിവയ്ക്കായി മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ദക്ഷിണേന്ത്യയിലുടനീളമുള്ള ഒരു സമ്പൂർണ്ണ നിയമ, ബിസിനസ് കൺസൾട്ടൻസി സേവന ദാതാവാണ് ലോവണ്ടേഴ്സ്. , ROC ഫയലിംഗ്, കമ്പനി ഓഡിറ്റ് സഹായം, IPR കൂടാതെ ഏതെങ്കിലും തരത്തിലുള്ള സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമ പരിഹാരങ്ങൾ ലഭിക്കുന്നതിന് ഏതെങ്കിലും ഇന്ത്യൻ കോടതികൾക്ക് മുമ്പാകെ ഹാജരാകുന്ന ഒരു ആവേശകരമായ അഭിഭാഷക സംഘം.
    ഒരു അവലോകനത്തിനായി, നിങ്ങൾക്ക് അവരുടെ വെബ്സൈറ്റ് സന്ദർശിക്കാം: https://www.lawwonders.com/

    മറുപടിഇല്ലാതാക്കൂ