ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികൾക്ക് Covid ടെസ്റ്റ് നിർബന്ധം ആക്കിയത് അറിഞ്ഞിരിക്കുമല്ലോ.
അതിന് വേണ്ടിയുള്ള ടെസ്റ്റ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഉണ്ട്.
2000 രൂപ + ഡോക്ടർ Consultation Fee.
രാവിലെ 10 മണി മുതൽ 1 മണി വരെ.
(ഗേറ്റ് നമ്പർ 5 , സെന്റ് തോമാസ് ഗേറ്റ്)
പോകുന്നവർ ആധാർ കാർഡ് കയ്യിൽ കരുതുക. അത് ഇല്ലത്തവർ ഒറിജിനൽ പാസ്പോർട്ട് കയ്യിൽ കരുതുക
Quorantine കാലാവധി കഴിഞ്ഞവർ ആണെങ്കിൽ അതിന്റെ Certificate കൂടി കൊണ്ടുപോകണം.
24 മണിക്കൂറിൽ റിസൽറ്റ് കിട്ടും.
മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ പോകാൻ പറ്റും.(എന്നാലും ഒന്ന് വിളിച്ചു പോകുന്നത് ആണ് നല്ലത്. തിരക്ക് കൂടിയാൽ അറിയാൻ പറ്റും)
ജൂബിലി മിഷൻ ഫോൺ നമ്പർ +91 487 246 4347
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ