പ്രിയപ്പെട്ട പ്രവാസികളെ കൃത്യമായ റേറ്റ് നിങ്ങൾക്ക് എയർപോർട്ടിൽ നിന്നും ടാക്സി ലഭിക്കണം എങ്കിൽ.
നിങ്ങൾ വരുന്നതിനു മുമ്പായി നിങ്ങളുടെ വാഹനം ബുക്ക് ചെയ്തിട്ട് വരുന്നതാണ് നല്ലത്
എയർപോർട്ടിൽ വന്നതിനുശേഷം ടാക്സി ബുക്ക് ചെയ്യുന്ന പ്രവാസികളിൽ നിന്നും അമിത ചാർജ് ഈടാക്കുന്നതായി കണ്ടുവരുന്നു. നിങ്ങൾക്ക് വിളിച്ചു നിങ്ങളുടെ ടാക്സി ബുക്ക് ചെയ്ത് നിങ്ങളുടെ റേറ്റ് അനുയോജ്യമാണ് എങ്കിൽ മാത്രം ബുക്ക് ചെയ്യാവുന്നതാണ് (ഓട്ടം കഴിഞ്ഞു മാത്രം ക്യാഷ് തന്ന മതി )
കിലോമീറ്റർ ചാർജ് മാത്രമാണ് ഈടാക്കുന്നത് അധികമായി ഒരു രൂപ പോലും വാങ്ങുന്നതല്ല.(ഞാനും ഒരു പ്രവാസി ആരുന്നു ഇപ്പോഴത്തെ അവസ്ഥ കൃത്യം ആയി അറിയാം )സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഫോൺ ചെയ്യുമ്പോൾ അത് പറയാവുന്നതാണ്.....
(ദയവ് ചെയ്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉള്ള ഇളവുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യരുത്) .... വിളിക്കുക.. . 6282677834 (കേരളത്തിൽ എല്ലാം എയർപോർട്ടിൽ ഞങ്ങളുടെ സേവനം ഉണ്ട് )whatsapp.. https://wa.me/qr/5WRLGIM6Y3RAH1
[Post courtesy: ]
[Post courtesy: ]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ