2020, ഏപ്രിൽ 18, ശനിയാഴ്‌ച

നോർക്ക കോവിഡ്-19 ധനസഹായ ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു ?

താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്-ലോഡ് ചെയ്യേണ്ടതാണ്.

1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.
2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.
3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.
4.) പ്രവര്‍ത്തനത്തിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി ( ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).
5) അപേക്ഷകന്റെ ഫോട്ടോ 
 സഹായം ആർക്കെല്ലാം ലഭിക്കും 

 കേരളത്തിലെ നോർക്ക ഓഫീസ് വിലാസങ്ങൾ ഫോൺ നമ്പർ, ഇ-മെയിൽ  എന്നീ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://bit.ly/kerala-norka-pravasi-welfare-fund-5000



[Courtesy: http://api.whatsapp.com/send?phone=+919496914838&text=Plz_I_want_to_join_In_sivasakthi]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ