2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

നാട്ടിലേക്ക് അത്യാവശ്യമായി മടങ്ങേണ്ട പ്രവാസികള്‍ക്ക് നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു .?

ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നമ്മുടെ നാട് സർവ സുരക്ഷയും ഒരുക്കങ്ങളും നടത്തി കേന്ദ്ര അനുവാദത്തിനായി കാത്തിരിക്കുകയാണ്. ഇതിനായി ഒരു രജിസ്ട്രേഷൻ സംവിധാനം നോർക്ക ഏർപ്പെടുത്തുകയാണ്.
ഇത് സംസ്ഥാനത്ത് ക്വാറന്റയിൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കാനാണ്.വിമാന ടിക്കറ്റ് ബുക്കിംഗിനോ ഇളവിനോ അല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം.ഗർഭിണികൾ ,കുട്ടികൾ,വയോജനങ്ങൾ ,വിസ നഷ്ടപെട്ടവർ എന്നിങ്ങനെയുള്ളവർക്ക്‌ പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട് .വരാൻ തീരുമാനിച്ചിട്ടുള്ളവർ പേര് വിവരം രജിസ്റ്റർ ചെയ്യൂ. നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്

Registration Direct Link available👇

https://bit.ly/the-registration-page-for-nrk-returns

ഈ അവസരം നഷ്ടപ്പെടുത്തരുത്..ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ