2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

നിങ്ങൾക്ക് എയർപോർട്ടിൽ നിന്നും ടാക്സി ലഭിക്കണം എങ്കിൽ. ?


പ്രിയപ്പെട്ട പ്രവാസികളെ കൃത്യമായ റേറ്റ് നിങ്ങൾക്ക് എയർപോർട്ടിൽ നിന്നും ടാക്സി ലഭിക്കണം എങ്കിൽ.

നിങ്ങൾ വരുന്നതിനു മുമ്പായി നിങ്ങളുടെ വാഹനം ബുക്ക് ചെയ്തിട്ട് വരുന്നതാണ് നല്ലത്

എയർപോർട്ടിൽ വന്നതിനുശേഷം ടാക്സി ബുക്ക് ചെയ്യുന്ന പ്രവാസികളിൽ നിന്നും അമിത ചാർജ് ഈടാക്കുന്നതായി കണ്ടുവരുന്നു. നിങ്ങൾക്ക് വിളിച്ചു നിങ്ങളുടെ ടാക്സി ബുക്ക് ചെയ്ത് നിങ്ങളുടെ റേറ്റ് അനുയോജ്യമാണ് എങ്കിൽ മാത്രം ബുക്ക് ചെയ്യാവുന്നതാണ് (ഓട്ടം കഴിഞ്ഞു മാത്രം ക്യാഷ് തന്ന മതി )

കിലോമീറ്റർ ചാർജ് മാത്രമാണ് ഈടാക്കുന്നത് അധികമായി ഒരു രൂപ പോലും വാങ്ങുന്നതല്ല.(ഞാനും ഒരു പ്രവാസി ആരുന്നു ഇപ്പോഴത്തെ അവസ്ഥ കൃത്യം ആയി അറിയാം )സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഫോൺ ചെയ്യുമ്പോൾ അത് പറയാവുന്നതാണ്.....

(ദയവ് ചെയ്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉള്ള ഇളവുകൾ മറ്റുള്ളവർ ദുരുപയോഗം ചെയ്യരുത്) .... വിളിക്കുക.. . 6282677834 (കേരളത്തിൽ എല്ലാം എയർപോർട്ടിൽ ഞങ്ങളുടെ സേവനം ഉണ്ട് )whatsapp.. https://wa.me/qr/5WRLGIM6Y3RAH1

[Post courtesy: ]

2020, ജൂലൈ 26, ഞായറാഴ്‌ച

നിങ്ങളുടെ കുട്ടിയുടെ ബര്ത്ഡേ അടുത്തുണ്ടോ ?

പ്രവാസിയാണോ നിങ്ങളുടെ കുട്ടിയുടെ ബര്ത്ഡേ അടുത്തുണ്ടോ ? നിങ്ങളുടെ കുട്ടിക്ക് സർപ്രൈസ് പിറന്നാൾ സമ്മാനം കൊടുക്കാം.  ആശംസിക്കാം ? സി എം എൻ ആർ ഐ : 8089073801

2020, ജൂലൈ 20, തിങ്കളാഴ്‌ച

ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികൾക്ക് Covid എവിടെ നടത്തം കേരളത്തിൽ ? ടെസ്റ്റ്

ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികൾക്ക് Covid ടെസ്റ്റ് നിർബന്ധം ആക്കിയത് അറിഞ്ഞിരിക്കുമല്ലോ.

അതിന് വേണ്ടിയുള്ള ടെസ്റ്റ് തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഉണ്ട്.
2000 രൂപ + ഡോക്ടർ Consultation Fee.

രാവിലെ 10 മണി മുതൽ 1 മണി വരെ.

(ഗേറ്റ് നമ്പർ 5 , സെന്റ് തോമാസ് ഗേറ്റ്)

പോകുന്നവർ ആധാർ കാർഡ് കയ്യിൽ കരുതുക. അത് ഇല്ലത്തവർ ഒറിജിനൽ പാസ്പോർട്ട് കയ്യിൽ കരുതുക

Quorantine കാലാവധി കഴിഞ്ഞവർ ആണെങ്കിൽ അതിന്റെ Certificate കൂടി കൊണ്ടുപോകണം.

24 മണിക്കൂറിൽ റിസൽറ്റ് കിട്ടും.

മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ പോകാൻ പറ്റും.(എന്നാലും ഒന്ന് വിളിച്ചു പോകുന്നത് ആണ് നല്ലത്. തിരക്ക് കൂടിയാൽ അറിയാൻ പറ്റും)

ജൂബിലി മിഷൻ ഫോൺ നമ്പർ +91 487 246 4347

2020, മേയ് 4, തിങ്കളാഴ്‌ച

2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

നാട്ടിലേക്ക് അത്യാവശ്യമായി മടങ്ങേണ്ട പ്രവാസികള്‍ക്ക് നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു .?

ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ നമ്മുടെ നാട് സർവ സുരക്ഷയും ഒരുക്കങ്ങളും നടത്തി കേന്ദ്ര അനുവാദത്തിനായി കാത്തിരിക്കുകയാണ്. ഇതിനായി ഒരു രജിസ്ട്രേഷൻ സംവിധാനം നോർക്ക ഏർപ്പെടുത്തുകയാണ്.
ഇത് സംസ്ഥാനത്ത് ക്വാറന്റയിൻ ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കാനാണ്.വിമാന ടിക്കറ്റ് ബുക്കിംഗിനോ ഇളവിനോ അല്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം.ഗർഭിണികൾ ,കുട്ടികൾ,വയോജനങ്ങൾ ,വിസ നഷ്ടപെട്ടവർ എന്നിങ്ങനെയുള്ളവർക്ക്‌ പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട് .വരാൻ തീരുമാനിച്ചിട്ടുള്ളവർ പേര് വിവരം രജിസ്റ്റർ ചെയ്യൂ. നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്

Registration Direct Link available👇

https://bit.ly/the-registration-page-for-nrk-returns

ഈ അവസരം നഷ്ടപ്പെടുത്തരുത്..ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

2020, ഏപ്രിൽ 23, വ്യാഴാഴ്‌ച

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക്​ 5000 രൂപ !!

കോവിഡ് 19ന്‍െറ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി നോര്‍ക്ക പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ക്ക്​ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി.

എങ്ങനെ അപേക്ഷിക്കാം? വീഡിയോ കാണാം👇🏻

നാട്ടില്‍ എത്തി നിലവില്‍ തിരിച്ചുവരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക്​ 5000 രൂപ നല്‍കും. ഇതിനുള്ള അപേക്ഷ ഏ​പ്രില്‍ 30 വരെയാണ്​ സ്വീകരിക്കുക. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച്‌ പോകാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നവര്‍ക്കാണ്​ 5000 രൂപ ധനസഹായം ലഭിക്കുക.

ഇതിന്​ നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ്​ വേണമെന്ന്​ ഉത്തരവില്‍ പറയുന്നില്ല. കാലവധിയുള്ള പാസ്പോര്‍ട്ട്, വിസ എന്നിവയുള്ളവര്‍ക്കും ഈ കാലയളവില്‍ വിസയുടെ കാലാവധി അധികരിച്ചവര്‍ക്കുമാണിത്

പേര്, വിലാസം, മൊബൈല്‍ നമ്ബര്‍, പാസ്പോര്‍ട്ടിന്‍െറ ഒന്ന്, രണ്ട്, അഡ്രസ് പേജുകള്‍, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോര്‍ട്ടില്‍ 2020 ജനുവരി ഒന്നിന് ശേഷം അറൈവല്‍ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്‍െറ ബാങ്ക് വിവരങ്ങള്‍ എന്നിവ അപ്​ലോഡ് ചെയ്യണം.

ഏപ്രില്‍ 18 മുതലാണ്​ അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയത്​. നോര്‍ക്ക റൂട്ട്സിന്‍െറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നല്‍കേണ്ടത്.കേരള പ്രവാസി കേരളീയ ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് ഒറ്റത്തവണ സഹായമായി 1,000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് 10,000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയില്‍ കോവിഡ്19 ഉള്‍പ്പെടുത്തിയതിനാല്‍ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവര്‍ക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10,000 രൂപ വീതം ലഭിക്കും.

വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വര്‍ഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വര്‍ഷം കഴിയാത്ത പ്രവാസികള്‍ക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും സഹായധനം ലഭിക്കാത്തവര്‍ക്കുമാത്രമേ ഈ ധനസഹായം ലഭിക്കൂ.
വിശദ വിവരം www.norkaroots.org യിലും 04712770515, 2770557 (ഇന്ത്യന്‍ സമയം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ) നമ്ബറിലും ലഭിക്കും.

[Courtesy: naatile varthakal 77 - https://chat.whatsapp.com/EpZdRNzq51J3YXTc5z86Vr]

2020, ഏപ്രിൽ 22, ബുധനാഴ്‌ച

സൗദി സർക്കാരിന്റെ സൗജന്യ ഭക്ഷണ വിതരണം.


ടോൾ ഫ്രീ നമ്പർ, ലാൻഡ്‌ ലൈൻ, മൊബൈൽ, നിശ്ചിത സമയത്ത് മാത്രം ബന്ധപ്പെടേണ്ടത് :

#ദമ്മാം 0555632282
#ഖോബാർ 0508120100
#ജുബൈൽ 0546999644
#Al ഹസ്സ 0537544440
#ഹഫർ ബാത്ത് 0500658130

#റിയാദ് 920001426 (രാവിലെ എട്ട് മുതല് വൈകീട്ട് ഒമ്പത് മണി വരെ), #മക്ക 920001426 (രാവിലെ എട്ട് മുതല് രാത്രി ഒമ്പത് വരെ ) മദീന 920001737 (രാവിലെ എട്ട് മുതല് വൈകീട്ട്

#ജിസാന് 017232350, 0530678293 (രാവിലെ എട്ട് മുതല് ഉച്ചക്ക് രണ്ട് വരെ ),
#അസീര് 0172323500 (രാവിലെ എട്ട് മുതല് ഉച്ചക്ക് രണ്ട് വരെ ),
#തബൂക് 0559751131 (രാവിലെ പത്ത് മുതല് ഉച്ചക്ക് മൂന്ന് വരെ ),
#ഹായില് 920020127 (രാവിലെ എട്ട് മുതല് രാത്രി എട്ട് വരെ ),
#നജ്‌റാന് 0175221525 (വൈകീട്ട് അഞ്ചു മുതല് ഒന്പത് വരെ വരെ ), #അല്ബഹ 920008372 (രാവിലെ എട്ട് മുതല് വൈകീട്ട് 4 വരെ ), #
ഹുദൂദ് ഷിമാല് 0500554599 (രാവിലെ എട്ട് മുതല് ഉച്ചക്ക് രണ്ട് വരെ ), 
അല് ജൗഫ് 0501187059 (ഉച്ചക്ക് ഒരുമണി മുതല് വൈകീട്ട് ആറ് മണി വരെ ). 
വിളിക്കുന്നവരുടെ വിവരങ്ങളും ലൊക്കേഷനും വാങ്ങി നിശ്ചിത സമയത്തിനകം ഭക്ഷണ കിറ്റുകൾ താമസകേന്ദ്രങ്ങളിലെത്തുന്ന വിധമാണ് പദ്ധതി ആവിഷ്കരിച്ചത്. ഭക്ഷണ സാധനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി അതാതു സ്ഥലങ്ങളിൽ ഉള്ള വാട്സാപ്പ് നമ്പറിൽ ലൊക്കേഷൻ നിങ്ങളുടെ മൊബൈൽ നമ്പർ കൂടി അയച്ചു കൊടുക്കണം. നിരവധി ആളുകൾ വിളിക്കുന്നതാണ് പലപ്പോഴും ബിസി കാണിക്കും വീണ്ടും ശ്രമിക്കുക.
ഈ സഹായം ആരും ദുരുപയോഗം ചെയ്യരുത്.

[Courtesy By ഷാജി facebook. വയനാട് ദമാം 0531667879]

2020, ഏപ്രിൽ 20, തിങ്കളാഴ്‌ച

വിദേശത്ത് ജോലി ചെയ്യുന്നവർക്ക 5 പദ്ധതികൾ.?

വിദേശത്ത് ജോലി ചെയ്യുന്നവർക്കും കുടുംബങ്ങൾക്കും ആശ്വാസമായി നോർക്കയുടെ 5 പദ്ധതികൾ. എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ പദ്ധതികൾ നമുക്കാവശ്യമായ രീതിയിൽ ഉപയോഗിക്കാവുന്നതാണ് . ഇതൊക്കെയല്ലേ ഷേയർ ചെയ്യണ്ടത്...

പ്രവാസികൾ ഇതൊന്നും ഒരിക്കലും മിസ് ചെയ്യരുത്... പതിനായിരം രൂപ മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള നോർക്കയുടെ അഞ്ച് പദ്ധതികൾ.




Post and video courtesy: 
https://www.facebook.com/groups/193180044653230/permalink/568953930409171/

2020, ഏപ്രിൽ 19, ഞായറാഴ്‌ച

പ്രവാസി ഭാരതീയ ഭീമ യോജന (PBBY)

പ്രവാസികൾക്കായി 2017 മുതൽ പ്രവർത്തിച്ചു വരുന്ന കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതിയാണ്. പ്രവാസി ഭാരതീയ ഭീമ യോജന (PBBY) എന്നത്  പ്രവാസികളിൽ എത്ര പേർക്കറിയാം?

10 ലക്ഷം രൂപ ഉൾപ്പെടെ അതിശയകരമായ ആനുകൂല്യങ്ങളുള്ള ഈ ഇൻഷുറൻസിന് 3 വർഷത്തേക്ക് 375 രൂപ (ഒരു ദിവസം 35 പൈസ) മാത്രമാണ്.

PBBY - പ്രധാന സവിശേഷതകൾ എന്താണ്?

അപകട മരണമോ സ്ഥിരമായ വൈകല്യമോ ഉണ്ടായാൽ 10 ലക്ഷം രൂപ പരിക്കുകൾ / രോഗം / അസുഖം / രോഗങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ 1,00,000 / - രൂപ വരെ ലഭ്യമാണ് . പ്രസവത്തിനു 50,000  രൂപ

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.






[courtesy: http://api.whatsapp.com/send?phone=+919496914838&text=Plz_I_want_to_join_In_sivasakthi]

2020, ഏപ്രിൽ 18, ശനിയാഴ്‌ച

നോർക്ക കോവിഡ്-19 ധനസഹായ ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു ?

താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്-ലോഡ് ചെയ്യേണ്ടതാണ്.

1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.
2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.
3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.
4.) പ്രവര്‍ത്തനത്തിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി ( ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).
5) അപേക്ഷകന്റെ ഫോട്ടോ 
 സഹായം ആർക്കെല്ലാം ലഭിക്കും 

 കേരളത്തിലെ നോർക്ക ഓഫീസ് വിലാസങ്ങൾ ഫോൺ നമ്പർ, ഇ-മെയിൽ  എന്നീ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://bit.ly/kerala-norka-pravasi-welfare-fund-5000



[Courtesy: http://api.whatsapp.com/send?phone=+919496914838&text=Plz_I_want_to_join_In_sivasakthi]

2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

Apply Norka Pravasi ID Card Online | Easy & Beneficial..?


നാട്ടിലുളള പ്രവാസി മലയാളി കൾക്ക് സാമ്പത്തിക സഹായം !!

നാട്ടിലുളള പ്രവാസി മലയാളി കൾക്ക് സാമ്പത്തിക സഹായം: 
കോവിഡ്-19 പശ്ചാത്തലത്തിൽ നോർക്ക റൂട്സും, കേരള പ്രവാസി വെൽഫെയർ ഫണ്ടും ചേർന്ന്  നോർക്ക അംഗത്വം ഇല്ലാത്തവർക്കും  5000 രൂപ സാമ്പത്തിക സഹായം .

അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും പെൻഷൻ തുകക്ക് പുറമേ 1000 രൂപയും അനുവദിക്കും .ഏതൊരു ചെറിയ കാര്യവും വലിയ സഹായമായി മാറുന്ന  മയമാണിത്.നോർക്ക സഹായം അവർക്കു ലഭിക്കാൻ നമുക്കവരെ സഹായിക്കാം.സഹായം ആർക്കെല്ലാം ലഭിക്കും കേരളത്തിലെ നോർക്ക ഓഫീസ്  വിലാസങ്ങൾ ഫോൺ നമ്പർ, ഇ-മെയിൽ  എന്നീ വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

https://bit.ly/kerala-norka-pravasi-welfare-fund-5000
https://bit.ly/kerala-norka-pravasi-welfare-fund-5000



[Courtesy: ശിവശക്തി ഡിജിറ്റൽ സേവ]

2020, ഏപ്രിൽ 12, ഞായറാഴ്‌ച

Kovid -19 Residents in Dubai and Sharjah for free food ?

Dear all, 

ദുബൈയിലോ ഷാർജയിലോ visit visa യിൽ ആരെങ്കിലും ജോലി ഇല്ലാതെ ഭക്ഷണം  കഴിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വോളന്റീർസ് ആയി ബന്ധപ്പെട്ടാൽ നിങ്ങളുടെ ഭക്ഷണം ക്രമീകരണം ചെയുന്നത് ആണ് 

MASCA Volunteers

1.biby john 0526318888 
   (hor al anz & abu hail)

2.Aju Thomas 0549932372 
    (al Nahda Dubai)

3.sameer 0564220300 
    (Karama)

4. Firos. 0555303495 
     (rashidiya)

5 സത്താർ  0503505127
    (al qusais)

6. Misba 050 849 3181 
    ( National Paint sharjah )

7. Jaison 0552066979
    Abdul Kareem 0558812307 
    (Sharjah Rolla)

8. Jenzeer Nazar 0522422916
     Sadique Gaffoor 0556740775 
     (Al Nahda Sharjah)

Covid 19 - എന്തുകൊണ്ട് അമേരിക്ക ലോക് ഡൗണ്‍ ചെയ്യുന്നില്ല?

കോവിഡ് വ്യാപനം അപകടമായ നിലയിലേക്ക് പോകുയാണെന്് സൂചനവന്നപ്പോള്‍ തന്നെ നാം ലോക്ഡൗണ്‍ ചെയ്തു. അത്് കോവിഡ് വ്യാപനം തടയാന്‍ നമുക്ക ശരിക്കും ഗുണം ചെയ്തു. എന്നാല്‍ അമേരിക്ക അങ്ങനെ ലോക്ഡൗണ്‍ ്െചയ്യാന്‍ കഴിയില്ല എന്നതാണ് വാസ്തവം. വാണിജ്യരംഗത്ത്് ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തിനായി മത്സരിക്കുന്ന രാജ്യങ്ങളാണ് ചൈനയും അമേരിക്കയും. ഒന്നാസ്ഥാനത്തിനുവേണ്ടി നൂറുമീറ്റര്‍ മല്‍സരത്തില്‍ ഓടുന്ന രണ്ടുപേര്‍. അവരില്‍ ഒരാള്‍ വീണുപോയാന്‍ അപരന്‍ അടിച്ചുകയറും. ശക്തമായ വാണിജ്യയുദ്ധമാണ് അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്നത്. നമുക്ക് പൊളിറ്റിക്കലോ റീജിനല്‍ ആയ യുദ്ധങ്ങള്‍ ആണ് അറിയാവുന്നത്. പുതിയ ടെക്ക്നോളജി പുതിയ പ്രോഡക്റ്റ്. അതിലാണ് അവരുടെ മത്സരം. ചൈന റിക്കവര്‍ ചെയ്തുവന്ന സമയത്ത് അമേരിക്ക അടച്ചിട്ടാല്‍ അവര്‍ പിന്‍തള്ളപ്പെടും.

അമേരിക്ക ലോക് ഡൗണ്‍ ചെയ്യാത്തിന് പ്രധാന കാരണം ഈ രംഗത്തുള്ള മത്സരത്തില്‍ പിന്നോട്ട് പോകാതിരിക്കുന്നതിന് വേണ്ടിയാണെന്നതാണ് പരക്കെ അംഗീകരി്ക്കപ്പെട്ടിട്ടുള്ള വസ്തുത. ഫേസ് ബുക്ക്,വാട്‌സാപ്പ്, യൂട്യൂബ്, ഗൂഗിള്‍ തുടങ്ങി ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആപ്ലിക്കേഷനുകളുടെയെല്ലാം ആസ്ഥാനം അമേരിക്കയാണ്. നമുക്ക് ഇതെല്ലാം കിട്ടുന്നത് അമേരിക്ക അടച്ചിടാത്തതിനാലാണ്. ആപ്പിള്‍, മൈക്രോസോഫ്റ്റ്്, ജനറല്‍ മോട്ടോര്‍സ്, എയര്‍ലൈനുകള്‍ നിര്‍മ്മിക്കുന്ന കമ്ബനികള്‍. അങ്ങനെ എണ്ണിയാല്‍ തീരാത്ത നൂറായിരം കമ്ബനികള്‍. അവരാണ് ലോകം നിയന്ത്രിക്കുന്നത്.

കാര്‍ വാങ്ങുന്നതു പോലല്ല വിമാനം വാങ്ങുന്ത്. അതിന്റെ സിസ്റ്റം ഓട്ടോമേറ്റഡ് ആണ്. എത്രയോ ആയിരം വിമാനങ്ങളുടെ സിസ്റ്റം അപ്ഡേഷന്‍ അമേരിക്കയിലാണ്. യുഎസ് ഒരു നിമിഷം അടച്ചിട്ടാല്‍ അവയൊക്കെ താറുമാറാവും. ഓണ്‍ലൈന്‍ ചികത്സാ സംവിധാനങ്ങളുടെ കാര്യത്തിലും അമേരിക്കന്‍ വിവര -സാങ്കേതിക വിദ്യയുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്തതാണ്. എത്രയോ ഓപ്പറേഷന്‍ തീയേറ്റില്‍ നടക്കുന്ന അപ്ഡേഷനുകളുടെ ഹെഡ് ഓഫസാണ്് ഈ രാജ്യം.

അതായത് നമ്മള്‍ അടിച്ചിട്ടപ്പോലെ അവിടം അടച്ചിടാനാവില്ല. അങ്ങനെ ചെയ്താല്‍ രാജ്യം മാത്രമല്ല ലോകം പോലും അടച്ചിട്ട അവസ്ഥയാവും. നമ്മള്‍ അങ്ങ് ഓഫാക്കിയപോലെ അമേരിക്ക ഓഫാക്കാന്‍ കഴിയില്ല. എന്നാല്‍ അവര്‍ പാര്‍ഷ്യല്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നുണ്ട്. അത്യാവശ്യ സേവനങ്ങള്‍ ഒഴിച്ചുള്ളയെല്ലാം മാറ്റിവെക്കുന്നുണ്ട്. വീട്ടിലുരുന്നാണ് ഭൂരിഭാഗവും ജോലിചെയ്യുന്നത്.



[covid 19 ummer sent ]

Saudi: Covid 19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ ; free medail care

സഊദി അറേബ്യയിൽ പ്രവാസികളക്കം എല്ലാവരുടേയും മൊബൈൽ ഫോണിലേക്ക് ദിനേനവരുന്ന SMS മെസ്സേജ് ആണ് താഴെ കൊടുത്തിരിക്കുന്നത്, അതിങ്ങിനെ വായിക്കാം :
"നിങ്ങൾക്ക് covid 19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, അടുത്തുള്ള സർക്കാർ ഹോസ്പിറ്റൽ  അല്ലെങ്കിൽ സ്വകാര്യ ഹോസ്പിറ്റൽ എന്നിവയെ സമീപിക്കുക, ആവശ്യമായ medical care സൗജന്യമായി ലഭിക്കും. നിയമപരമായാണ് രാജ്യത്തു താമസിക്കു- ന്നതെന്ന് തെളിയിക്കാനാവശ്യമായ രേഖ-
കളൊന്നും തന്നെ നിങ്ങൾ ഹാജരാക്കേ- ണ്ടതില്ല, ഇവയൊന്നും ഇല്ലെങ്കിൽ പിഴയോ, മറ്റ് നിയമ നടപടികളോ നേരിടേണ്ടി വരില്ല" ഇത് ഇവിടെ പറയാൻ പ്രത്യേകമായൊരു കാരണമുണ്ട്.  ഇന്നലെ വൈകുന്നേരം മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിൽ പങ്കെടുത്തുകൊണ്ട് കർമ്മ സമിതി അംഗം എന്ന ലേബലിൽ വന്ന Dr. ഇരുദയ രാജൻ പറയുന്നത് കേട്ടു, ഗൾഫ് രാജ്യങ്ങളിൽ കൊറോണ symptoms കണ്ട് ഹോസ്പി- റ്റലിൽ പോയാൽ ആദ്യം അവിടുത്തെ ലേബർ കാർഡ് കാണിച്ചു കൊടുക്കണം എങ്കിലേ പരിശോധിക്കുക പോലും ഉള്ളൂ എന്ന്! ആസ്റ്റർ ഹെൽത്ത് എം.ഡി Dr. ആസാദ് മൂപ്പനും ഈ കള്ളത്തരം കേട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നതാണ് വലിയ കോമഡി. 

നമ്മുടെ ചാനൽ ചർച്ചകൾ ഇപ്പോൾ ഇങ്ങി- നെയൊക്കെയാണ്. അര വൈദ്യന്മാരും മുറി വൈദ്യന്മാരും സ്റ്റുഡിയോയിൽ ഇരുന്ന് തങ്ങൾക്ക് അറിയാത്ത കാര്യങ്ങളൊക്കെ വലിയ വായിൽ വിളിച്ചു പറയുന്ന അന്തി ചർച്ച എന്തൊരു പ്രഹസനമാണ്. നാട്ടിൽ ഇപ്പോൾ കാര്യങ്ങളൊക്കെ നന്നായി നട- ക്കുന്നത് കൊണ്ട് കൊറോണ റിപ്പോർറ്റി- ങ്ങിന് വാർത്താ മൂല്യമില്ല,അതാണിപ്പോൾ ഗൾഫിലെ കാര്യങ്ങൾ പെരുപ്പിച്ചു കൊഴു- പ്പിക്കുന്നത്.

അല്ലയോ വിദഗ്ധരെ, നിങ്ങൾ വിദഗ്ധർ ആയിരിക്കാം പക്ഷെ ഗൾഫിലെ കാര്യം പറയാണുള്ള പ്രാഥമിക അറിവ് പോലും നിങ്ങൾക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് ചാനൽ ചർച്ചയിൽ വിഡ്ഢിത്തം വിളമ്പുന്ന നിങ്ങളൊക്കെ ഇരുട്ടിൽ പൂച്ചയെ തപ്പുന്ന അവിദഗ്ദ തപ്പുകാർ മാത്രമാണ്. മാത്രമല്ല പ്രവാസികൾക്ക് കട്ടപ്പാരയും..

عند شعورك بأعراض الإصابة بكورونا (ارتفاع حرارة،
 ضيق تنفس أو كحة) توجّه إلى أقرب مستشفى حكومي أو خاص للعلاج مجانًا. 
لايشترط إحضار الإقامة وليس هناك أي عقوبات على المخالفين للنظام. 
 وزارة الصحة
Dear resident,

If you start to show any COVID-19 symptoms (fever, shortness of breath, or cough) head to the nearest government or private hospital to receive the needed medical intervention free of charge, with no need to bring proof of legal residency (Iqama) and there will be no penalties or legal consequences for any violations.

ദുബൈയിലോ ഷാർജയിലോ visit visa യിൽ ആരെങ്കിലും ജോലി ഇല്ലാതെ ഭക്ഷണം കഴിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ?

Corona [ kovid -19 days ]

ദുബൈയിലോ ഷാർജയിലോ visit visa യിൽ ആരെങ്കിലും ജോലി ഇല്ലാതെ ഭക്ഷണം  കഴിക്കാതെ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും വോളന്റീർസ് ആയി ബന്ധപ്പെട്ടാൽ നിങ്ങളുടെ ഭക്ഷണം ക്രമീകരണം ചെയുന്നത് ആണ് 

MASCA Volunteers

1.biby john 0526318888 
   (hor al anz & abu hail)
2.Aju Thomas 0549932372 
    (al Nahda Dubai)
3.sameer 0564220300 
    (Karama)
4. Firos. 0555303495 
     (rashidiya)
5 സത്താർ  0503505127
    (al qusais)
6. Misba 050 849 3181 
    ( National Paint sharjah )
7. Jaison 0552066979
    Abdul Kareem 0558812307 
    (Sharjah Rolla)
8. Jenzeer Nazar 0522422916
     Sadique Gaffoor 0556740775 
     (Al Nahda Sharjah)

Please forward other Groups....